Surprise Me!

സൗദി മലയാളികള്‍ക്ക് കോളടിച്ചു! ആ വിലക്ക് മാറി | Oneindia Malayalam

2017-09-20 129 Dailymotion

Saudi Arabia will lift its ban on internet calling applications. Voice and video calling apps such as WhatsApp and Skype will be "widely available to users". <br /> <br /> <br />സൗദി അറേബ്യയില്‍ ഇന്റര്‍നെറ്റ് കോളുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അവസാനിച്ചു.വാട്‌സ് ആപ്പ്, സ്‌കൈപ്പ്, വൈബര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനാണ് സൗദിയില്‍ വിലക്ക് ഉണ്ടായിരുന്നത്. ഈ വിലക്കാണ് ബുധനാഴ്ചയോടെ ഔദ്യോഗികമായി പിന്‍വലിക്കുന്നത്. ലക്ഷക്കണക്കിന് വരുന്ന മലയാളികള്‍ക്കും ഓണ്‍ലൈന്‍ കോളുകളുടെ വിലക്ക് നീങ്ങുന്നത് ഗുണകരമാകും. <br />

Buy Now on CodeCanyon